സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്ന വിജ്ഞാനത്തിന് അനന്തതയിലേക്ക് കൈപിടിച്ചുയർത്തിയ ഈ സരസ്വതി ക്ഷേത്രം 1863 ൽ സ്ഥാപിതമായി. മുദാക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യ എൽ.പി വിദ്യാലയം ആണിത്.കൊല്ലവർഷം 1863-ൽ ശ്രീമാൻ ആറ്റിക്കോട്ട് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മകൾ അദ്ധ്യാപകപരിശീലനം പൂർത്തിയാക്കിയപ്പോൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ വായനയ്ക്ക് ചരിത്രം താൾ കാണുക.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൌതികമായ സൗകര്യങ്ങൾ ജി.എൽ. പി.എസ്. ചെമ്പൂരിനുണ്ട്.രണ്ട്‌ കെട്ടിടം, ടോയിലെറ്റ്,പാചകപ്പുര,കിണർ,രണ്ട്‌ സ്കൂൾബസ്‌,ഐ.ടി ലാബ്‌ .

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 2007-2011 -പദ്മജ ടീച്ചർ എച്ച്.എം
  2. 2011-2014-വത്സല ടീച്ചർ എച്ച്.എം
  3. -2014-2015-ജമീല ടീച്ചർ എച്ച്.എം
  4. -2015-2016-എ നസീറാ ബീവി
  5. -2016-2017- സനൽ ബാബു എസ് എസ്
  6. -2017-2020- ഗീതാകുമാരി കെ കെ

നേട്ടങ്ങൾ

  • ആറ്റിങ്ങൽ ഉപജില്ലയിൽസ്ഥിതി ചെയ്യുന്ന സ്കൂൾ ആയ ജി.എൽ.പി.എസ്ചെമ്പൂർ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ചിറയിൻകീഴ്‌ എം.എൽ.എ വി ശശി അവർകളുടെ അടുപ്പംസമഗ്ര വിദ്യാഭ്യാസപരിപാടിയിൽ മൂന്ന് വർഷമായി മികച്ച വിദ്യാലയത്തിനുള്ള അവാർഡ്.സബ്ജില്ല, ജില്ല ശാസ്ത്രമേളകളിൽ ഓവറോൾ .കൂടാതെ ബെസ്റ്റ് സ്കൂൾ അവാർഡും കിട്ടിയിട്ടുണ്ട്.
  • 2019-2020-ൽ മാതൃഭൂമി സീഡ് പുരസ്കാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.682644, 76.876088 |zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്സ്.ചെമ്പൂര്&oldid=1274646" എന്ന താളിൽനിന്ന് ശേഖരിച്ചത്