എസ് എൻ വി യു പി എസ് മുതുകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1മുതൽ  7 വരെയുള്ള  ക്ലാസ്സുകളിലായി 260 കുട്ടികൾ പഠിക്കുന്നുണ്ട്. മൂന്ന് സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ അടക്കം പന്ത്രണ്ടു ക്ലാസ്സ്‌ മുറികൾ, ആയിരത്തിൽ പരം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബുകളും സജ്ജികരിച്ചിട്ടുണ്ട്. 8 ഡസ്ക് ടോപ്കൾ,5 ലാപ്ടോപ്പ്കൾ,3പ്രൊജക്ടർ തുടങ്ങിയ ICT സാദ്ധ്യതകൾ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. പ്രീസ്കൂൾ വിദ്യാഭ്യാസം ശാസ്ത്രീയമായി വളർന്നു വരുന്നു. കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനുതകുന്ന തരത്തിലുള്ള കളിക്കളം സജ്ജികരിച്ചിരിക്കുന്നു. സുരക്ഷിതവും ആവശ്യനുസാരം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ലഭ്യമാണ്. സ്കൂളിലെ  PTA, മാതൃസംഗമം  കമ്മിറ്റികളും മികച്ച രീതിയിൽ  പ്രവർത്തിച്ചു വരുന്നു.