രാജാസ് യു പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13671 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന് മുൻവശത്ത് കുട്ടികൾക്ക് കളിക്കാൻ വിശാലമായ കളിസ്ഥലം ഉണ്ട്. അതുപോലെ സ്കൂളിൻെറ പിറകു വശത്തും വളരെയധികം സ്ഥലസൗകര്യമുണ്ട്. ഇവിടെ കൃഷി ചെയ്യാറുണ്ട്. കെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. നല്ല അടുക്കളയുണ്ട്. കുട്ടികൾക്ക് ആവശ്യമുള്ള ടോയ് ലറ്റ് സൗകര്യമുണ്ട്. സ്കൂളിന് മുൻവശത്ത് ഒരിക്കലും വറ്റാത്ത കിണറുണ്ട്. സ്കുൂളിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.