രാമഗുരു യു പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

  എല്ലാ ദിവസവും രാവിലെ 9.30 മുതൽ 10 മണി വരെ ക്ലാസ് തല ക്വിസ് മത്സരം നടത്താറുണ്ട്. LSS USS പരിശീലന ക്ലാസുകൾ നടത്തുന്നു.മലയാളം ഇംഗ്ലീഷ് ഹിന്ദി പിന്നോക്ക ക്ലാസുകൾ നൽകുന്നു. യോഗാ പരിശീലനവും വായനപോഷണ പരിപാടിയും നടത്താറുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം