കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35016alappuzha (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ
അവസാനം തിരുത്തിയത്
13-01-202235016alappuzha


ആലപ്പുഴ നഗരത്തിലെ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം

ആലപ്പുഴ നഗരത്തിലെ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂൾ. ക്രിസ്തുവർഷം 1979 ൽ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് തേവാരി സ്ഥാപിച്ച ഈ സ്കൂൾ 02/06/1980 ൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി വരെ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷ് ആണ് പഠന മാധ്യമം. ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 1987 ൽ ആയിരുന്നു. 2001 ൽ എസ്. എസ്. എൽ. സി. ബോർഡ് പരീക്ഷാ സെന്റർ അനുവദിച്ചു കിട്ടുകയും, 2002 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള അനുവാദം കിട്ടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മാനേജർ

പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലപ്പുഴ കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിൽ നിന്ന് 1 കി. മീ. തെക്കുപടിഞ്ഞാറു മാറി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. കിഴക്ക്.



{{#multimaps:9.4980356,76.3364249|zoom=18}}