(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടുക്കള കെട്ടിടത്തിന്റെ ഉദ്ഘാടനം
സ്കൂളിലെ പുതിയ അടുക്കള കെട്ടിടത്തിന്റെ ഉദ്ഘാടനം എം. മുകേഷ് എം.എൽ.എ നിർവ്വഹിക്കുന്നു.
സ്കൂളിൽ പുതിയതായി നിർമ്മിച്ച അടുക്കള കെട്ടിടത്തിന്റെ ഉദ്ഘാടനം 2018 ജനുവരി 31-ന് നടന്നു. ബഹുമാന്യനായ കൊല്ലം എം.എൽ.എ ശ്രീ. എം. മുകേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.