ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സാമൂഹിക പരിഷ്കര്‍ത്താക്കളായ കേളപ്പനാശാന്റെയും ശങ്കരന്തണ്ടാന്റെയും നേതൃത്വത്തില്ആശാന്കളരിയായി ആരംഭിച്ച വിദ്യാലയം 1903 ല്ലോവര്പ്രൈമിറ വിഭാഗമായി ഉയര്‍ത്തപ്പെട്ടു.1903 ല്എല്.പി വിഭാഗം ആരംഭിച്ചതിനു ശേഷം 1912 ല്നാലുകെട്ടും നടുമുറ്റവുമായി ഒരു പുതിയ കെട്ടിടെ പ്രവര്‍ത്തന സജ്ജമായ#ി.ആദ്യ ബാച്ചില്‍9 വിദ്യാര്‍ത്ഥികളാണ് ഹരിശ്രീ കുറിച്ചത്.1962 ലാണ് വിദ്യാലയം അപ്പര്പ്രൈമിറ സ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്.അന്ന് 23 ഡിവിഷനുകള്ഉണ്ടായിരുന്നു.ശ്രീ.എം.എന്‍.ഗംഗാധരന്മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകന്.9 അദ്ധ്യാപകരും 26 അദ്ധ്യാപികമാരുമാണ് ഉണ്ടായിരുന്നത്.