എസ്.എം.എച്ച്.എസ്.എസ് കാളിയാർ/ആർട്സ് ക്ലബ്

22:12, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29020 (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് പഠനത്തോടൊപ്പം കലാപരമായ കഴിവുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് പഠനത്തോടൊപ്പം കലാപരമായ കഴിവുകൾ വളർത്തു ന്നതിന് വേണ്ടി രതീഷ് ചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ ചിത്രകലയിൽ പരിശീലനം നൽകുന്നു. സ്കൂളിൽനിന്ന് കുട്ടികൾ ജില്ലാ, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്.

       2019-20 വർഷത്തിൽ കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗം പെൻസിൽ ഡ്രോയിങിൽ പത്താംക്ലാസിലെ അഭിജിത്ത് റ്റി.എസ് എ ഗ്രേഡ് കരസ്ഥമാക്കി.
        കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ നടന്ന ജില്ലാ കലോത്സവത്തിൽ യുപി വിഭാഗം ജലച്ചായ ത്തിൽ ക്രിസ്റ്റി ജോസഫ് മൂന്നാംസ്ഥാനം കരസ്ഥമാക്കി.