എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ആർട്‌സ് ക്ലബ്ബ്

19:09, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) ('ആർട്സ് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആർട്സ് ക്ലബ്ബ്

വളരെ സജീവമായി പ്രവർത്തിക്കുന്ന ആർട്ട്സ് ക്ലബ്ബാണ് സ്ക്കൂളിനുള്ളത് ' സ്ക്കൂൾ തലത്തിൽ നടത്തുന്ന വിവിധ കലാപ്രവർത്തനങ്ങൾക്കു പുറമെ സബ് ജില്ലാ ,ജില്ല, സംസ്ഥാന തലങ്ങളിൽ വിവിധ മത്സരയിനങ്ങളിൽ സമ്മാനാർഹരായ നിരവധിി കുട്ടികൾ ക്ലബിൽ അംംഗങ്ങളായുണ്ട്.