ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

1985 ലാണ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത് .ഒരു ലൈബ്രറി, സയൻസ് ലാബുകൾ, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ്, മൾട്ടി  മീഡിയ ഹാൾ എന്നിങ്ങനെ  കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ശരാശരി മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഈ വിദ്യാലയത്തിലുണ്ട്.218  ആൺകുട്ടികളും 72 പെൺകുട്ടികളുമായി ആകെ 290  വിദ്യാർത്ഥികൾ ആണുള്ളത്.

ഹൈസ്കൂൾ വിഭാഗത്തിൽ 13അധ്യാപകർ സേവനം അനുഷ്ടിച്ചു വരുന്നു .