നൊച്ചാട് എച്ച്. എസ്സ്.എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്.
അവസാനം തിരുത്തിയത്
12-01-2022Bmbiju



കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • എസ്.പി.സി
  • ലിറ്റിൽ കൈറ്റ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്പാർക്ക് (A Creative Group Of Nochat HSS)
  • NMMS Special Coaching
  • നേർക്കാഴ്ച

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ കെ അഷ്‍റഫും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സി.അബ്ദുറഹിമാനും ആണ്.

മുൻ സാരഥികൾ

1 കെ.അഹമ്മദ് കോയ
2 എൻ.അബ്ദുല്ല
3 എം.വി രാഘവൻ നായർ
4 സി.എച്ച്.കുഞ്ഞിപക്ക്രൻ
5 കെ.മൊയ്തി
6 കെ.എം.അബ്ദുൾ വഹാബ്
7 കെ.എം.അബ്ദുൾ വഹാബ്
8 കെ.പി രാമചന്ദ്രൻ
9 ടി.പി.അബ്ദുറഹ്മാൻകുട്ടി
10 ടി.യൂസഫ്
11 പി.കെ.അജിതാദേവി
12 വാസന്തി പുതിയോട്ടിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി