ഗവ.എസ്.എം.വി.എൽ.പി.സ്കൂൾ തേവലക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.S.M.V.L.P.S THEVALAKKARA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ ചവറ സബ് ജില്ലയിൽപെടുന്ന തേവലക്കര ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ: എസ്.എം.വി. എൽ.പി.എസ്.തേവലക്കര പ്രദേശത്തിന് ഒരു നൂറ്റാണ്ടായി അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന വിദ്യാലയമാണിത്.

1911 ൽ ചെറിയ രീതിയിൽ നടന്നിരുന്ന സ്വകാര്യ സ്ഥാപനമായിരുന്ന ഈ വിദ്യാലയം ശ്രീ മൂലം തിരുനാൾ രാജാവ് ഏറ്റെടുത്തു.അദ്ദേഹത്തിന്റെ സ്മരണക്കായി ശ്രീ മൂല വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത ഈ വിദ്യാലയം പിന്നീട് ഗവ: എസ്.എം.വി. എൽ.പി.എസ് എന്ന് പുനർനാമകരണം ചെയ്തു.