ഗ്രന്ഥശാല

പഴയതും പുതിയതുമായ 5000 ത്തിൽ അധികം പുസ്തകങ്ങൾ. ക്ലാസ് ലൈബ്രറി സംവിധാനം മലയാളം , ഇംഗ്ലീഷ് , അറബി , സാഹിത്യത്തിലെ എല്ലാ തരം പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം.