ഗവ. വി എച്ച് എസ് എസ് ചുനക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്

20:56, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT VHSS CHUNAKKARA 36013 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ചുനക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ചുനക്കര ഗവൺമെൻറ് ഹൈസ്കൂളിൽ സജീവമായി നടന്നുവരുന്നു .പരിസ്ഥിതി ദിനം, ജനസംഖ്യാദിനം, സ്വാതന്ത്ര്യ ദിനം എന്നിവ സമുചിതമായി ക്വിസ്, പോസ്റ്റർ നിർമ്മാണം, വീഡിയോ പ്രെസൻറ്റേഷൻ എന്നീ പരിപാടികളോടെ ആചരിച്ചു ,സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട അമൃത ഉത്സവ പരിപാടിയിൽ സബ്ജില്ലാ തലത്തിൽ ശ്രീദേവിയ്ക്ക് ചിത്രരചനയിൽ രണ്ടാം സ്ഥാനവും ശ്രീലക്ഷ്മിക്ക് പ്രസംഗത്തിൽ ഒന്നാം സ്ഥാനവും സ്കൂൾതലത്തിൽ അനുഗ്രഹ അശോകന് പ്രസംഗത്തിന് രണ്ടാംസ്ഥാനവും ലഭിച്ചു .ഗാന്ധിജയന്തി ദിനം, കേരളപിറവിദിനം ,ശിശുദിനം, മനുഷ്യാവകാശ ദിനം തുടങ്ങിയ ദിനങ്ങൾ വീഡിയോ പ്രെസൻറ്റേഷൻ ,പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളോട് കൂടി സ്കൂളിൽ നടത്തിപ്പോരുന്നു.