ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18005 (സംവാദം | സംഭാവനകൾ) ('=== '''ഗണിത ശാസ്ത്ര ദിനാചരണം''' === ദേശീയ ഗണിത ശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ശാസ്ത്ര ദിനാചരണം

ദേശീയ ഗണിത ശാസ്ത്ര ദിനമായ ഡിസംബർ 22 ന് സ്കൂളിൽ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ദിനാചരണ വിവരണം, വീഡിയോ പ്രദർശനം,ക്വിസ് മത്സരം, ചാർട്ട് നിർമ്മാണം, ചാർട്ട് പ്രദർശനം എന്നിവ സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളും പരിപാടികളിൽ ഉൽസാഹത്തോടെ പങ്കെടുത്തു.

ഗണിത ശാസ്ത്ര  ദിനാചരണം