ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkm (സംവാദം | സംഭാവനകൾ) (→‎നാഴികക്കല്ലുകൾ: കണ്ണി ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

ചരിത്രം

1972-73 ലാണ് പടിഞ്ഞാറത്തറ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. വിദ്യാലയത്തിന്റെ പ്രാഥമികമായ സൗകര്യങ്ങൾ ഒരുക്കാനുള്ള പശ്ചാത്തലം ഏതാണ്ട് പൂർത്തിയായത് 1974-75 ലാണ്. പടിഞ്ഞാറത്തറ തരിയോട് ഗ്രാമപഞ്ചായത്തുകളിലെ നല്ലവരായ എല്ലാ വ്യക്തികളുടേയും സഹായ സഹകരണത്തോടെ പടിഞ്ഞാറത്തറ ടൗൺ പള്ളിയുടെ മദ്രസ്സയിലാണ് എട്ടാം ക്ലാസ് ആരംഭിച്ചത്.കൂടുതൽ വായിക്കുവാൻ....




പാഠ്യേതര പ്രവർത്തനങ്ങൾ

നാഴികക്കല്ലുകൾ

നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഭൗതികസാ ഹചര്യങ്ങളുടെ അഭാവമായിരുന്നു ആദ്യ വർഷങ്ങളിൽ വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.കൂടുതൽ വായിക്കുക



ശിശിരത്തിലെ ഓക്കുമരം(ഹ്രസ്വ ചിത്രം)

Sisirathile okkumaram..jpg

  പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂളിന്റേയും ഹയർ സെക്കണ്ടറിയുടേയും ആഭിമുഖ്യത്തിൽ നിർമ്മിച്ച ഹ്രസ്വചിത്രമാണ് ഇത്.

സ്കൂൾ തലത്തിൽ തിരക്കഥ പഠന ക്യാമ്പ് നടത്തുകയും അതിൽ നിന്ന് എട്ടാം ക്ലാസ്സിലെ മലയാളപാഠപുസ്തകത്തിലെ 'ശിശിരത്തിലെ ഓക്കുമരം' എന്ന പാഠം കുട്ടികൾ തിരക്കഥയാക്കി മാറ്റുകയും ചെയ്തു.സംവിധാനം ഉൾപ്പടെ എല്ലാ മേഖലകളിലും കുട്ടികൾക്ക് ക്ലാസ്സ് നല്കി.അവരുടെ മേൽനോട്ടത്തിൽ ആണ് ചിത്രം പൂർത്തീകരിച്ചത്.'സവുഷ്കിൻ' എന്ന കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട റഷ്യൻ കഥയെ കേരളീയ പശ്ചാത്തലത്തിൽ മലയാളത്തിലേയ്ക്ക് മാറ്റിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.



ഭാരതീയം

ത്യാഗോജ്വലമായ സമരവീഥികളിലൂടെ നിർഭയം മുന്നേറി സ്വാതന്ത്ര്യത്തിന്റെ പുതിയ ഭൂനികയേയും ആകാശത്തേയും നമുക്ക് സ്വന്തമായി നൽകിയ ധീരദേശാഭിമാനികൾക്കും.......... ദേശീയതയെ നെ‍‍ഞ്ചേറ്റി ലാളിക്കുന്ന ഓരോ ഭാരതീയനും 64- സ്വാതന്ത്ര്യദിനത്തിൽ ‍ഞങ്ങൾ ഹൃദയപൂർവ്വം സമർപ്പിക്കുന്ന ഗാനോപഹാരം............ഭാരതീയംദേശഭക്തിഗാനങ്ങൾ



സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

പേര് കാലഘട്ടം
പി.വി.ജോസഫ് 1975 - 1976
എ.സേതുമാധവൻ 1977
സി.എം.സരോജിനി 1977
പി.കെ.തോമസ് 1979
പി.വി.ജോസഫ് 1979
ടി.ഐ.ഇട്ടുപ്പ് 1980 - 1981
എ.എ.അബ്ദുൾഖാദർ 1983
ടി.സി.പരമേശ്വരൻ 1986
എം.വി.രാഘവൻ നായർ 1986
സി.നാരായണൻ നമ്പ്യാർ 1988
എം.അബ്ദുൾ അസീസ് 1989
എം.ജെ.ജോൺ 1991
പി.കെ.കൊച്ചിബ്രാഹിം 1991
വേണാധിരി കരുണാകരൻ 1995
രാഘവൻ.സി 1995 -1996
ബാലകൃഷ്ണൻ.എൻ.പി 1996 - 1999
അതൃനേം.കെ.കെ 1999 - 2000
എം.അഹമ്മദ് 2001
കെ.പ്രേമ 2002
ഐ.സി.ശാരദ 2002 - 2003
ഗീതാറാണി 2006
ലൈല.പി 2007
പി.എം.റോസ്‌ലി 2013
ഉലഹന്നാൻ 2014
സെലീൻ.എസ്.എ 2015
ക്ലാരമ്മ ജോസഫ് 2016
സൂസൻ റൊസാരിയോ ....
ടെസ്സി മാത്യു ....
ആലീസ് സി പി ...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ:എബി ഫിലിപ്പ്
  • മലയാളം പ്രൊഫ:കെ.ടി.നാരായണൻ നായർ
  • DYSP സി.ടി.ടോം തോമസ്
  • Adv. കെ.പി.ഉസ്മാൻ
  • KSEB എഞ്ചിനീയർ എം. രവീന്ദ്രൻ
  • ഡോ:മൂസ

വഴികാട്ടി

{{#multimaps:11.683699, 75.975869|zoom=13}}