എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

21:15, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38094 (സംവാദം | സംഭാവനകൾ) (' 2012 അധ്യയനവർഷത്തിൽതുടങ്ങിയ യൂണിറ്റ് ആണ് തട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2012  അധ്യയനവർഷത്തിൽതുടങ്ങിയ യൂണിറ്റ് ആണ് തട്ടയിൽ എൻഎസ്എസ് എച്എസ്എസ് ലെ എസ്പിസി യൂണിറ്റ്.  44 കുട്ടികളുമായി തുടങ്ങിയ ഈ യൂണിറ്റിന്റെ സിപിഓ ആർ അനിൽകുമാറും എസിപിഓ ദേവി എസ് നായരും ആണ്. മികച്ച പരേഡും ക്യാമ്പുകളും ഈ യൂണിറ്റിന്റെ  മുഖ മുദ്രകളാണ് . നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഇവരുടെ കരുതലിന്റെ ഭാഗമാണ് . സ്വാതന്ത്ര്യ ദിനത്തിൽ ഈ യൂണിറ്റിന്റെ പരേഡിന് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് .