എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/നാടോടി വിജ്ഞാനകോശം

08:05, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/നാടോടി വിജ്ഞാനകോശം എന്ന താൾ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചില പ്രാദേശിക ഭാഷാഭേദങ്ങൾ

  • ക്ടാവ് -കിടാവ്
  • നനക്ക് - നിനക്ക്
  • നന്റെ - നിന്റെ
  • എല- ഇല
  • മൊഖം - മുഖം
  • തൊളസി - തുളസി
  • അങ്ക്‌ട്- അങ്ങോട്ട്
  • ഇങ്ക്‌ട്- ഇങ്ങോട്ട്
  • മെളക് - മുളക്
  • അതോണ്ട് - അതു കൊണ്ട്
  • എറച്ചി - ഇറച്ചി
  • തലോണ - തലയിണ
  • കായകൊല- കായക്കുല