മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/പ്രവർത്തനങ്ങൾ

2021-22 ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഒരു വർഷമായിരുന്നു. എല്ലാ ദിനാചരണങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടേയും പങ്കാളിത്തത്തോടെ ശ്രദ്ധേയമായ രീതിയിൽ സംഘടിപ്പിച്ചു.

പ്രവേശനോൽസവം

അക്കാഡമിക്ക് ബ്ലോക്ക് ഉൽഘാടനം