ലിനു മേരി ജോർജ്ജ്

Schoolwiki സംരംഭത്തിൽ നിന്ന്
10:14, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30065sw (സംവാദം | സംഭാവനകൾ)
ലിനു മേരി ജോർജ്ജ്
പേര്ലിനു മേരി ജോർജ്ജ്
ഇപ്പോഴുള്ള സ്ഥലംപീരുമേട്, ഇടുക്കി
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽയു.പി.എസ്.റ്റി
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽlinumarykoshy@gmail.com
മൊബൈൽ9847882910

എന്നെക്കുറിച്ച്

സ്വദേശം ഇടുക്കി ജില്ലയിലെ പീരുമേട്. 2017 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി അധ്യാപികയായി പ്രവർത്തിക്കുന്നു. സ്ക‍ൂളിൽ അപ്പർ പ്രൈമറി വിഭാഗം എസ്.ആർ.ജി കൺവീനറുടെ ചുമതല നിർവ്വഹിക്കുന്നു.

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ 5,6,7 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി സയൻസ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ എസ്.ആർ.ജി കൺവീനറുടെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=ലിനു_മേരി_ജോർജ്ജ്&oldid=1216224" എന്ന താളിൽനിന്ന് ശേഖരിച്ചത്