ഗവ.ഹരിജനോദ്ധാരണി എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത്/ഗണിത ക്ലബ്ബ്

14:20, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36207rosamma (സംവാദം | സംഭാവനകൾ) (paragraph)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതപഠനത്തിൽ കുട്ടികളുടെ താല്പര്യം വർധിപ്പിക്കാൻ ഉപകരിക്കുന്നതാണ് ഗണിതശാസ്ത്രക്ലബ്ബ്. ഇതിന്റെ കൺവീനർ ശ്രീമതി റോസമ്മ ടീച്ചറാണ്. മോഡൽ നിർമ്മാണം, എക്സിബിഷൻ, ക്വിസ് മത്സരം എന്നിവ നടത്താറുണ്ട്.