കാറ്റത്താടുന്ന കൊന്നപ്പൂവേ നിന്റെ മഞ്ഞണിമാല എനിക്കു തരൂ ഞാനതുകൊണ്ടൊരു മാല കൊരുത്തിടാം മേടപ്പുലരിയിൽ ചാർത്തീടാം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത