സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്

12:08, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31536-HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാല പട്ടണത്തിൻ്റെ ഉച്ചിയിൽ കവീക്കുന്നിന് തിലകക്കുറിയായി, നാടിനു പൊൻപ്രഭ വിതറി , നിലകൊള്ളുന്ന സുന്ദര വിദ്യാലയമാണ് സെൻറ്‌ എഫ്രേംസ് യു. പി.സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്
പ്രമാണം:31536-.jpg
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം1956
കോഡുകൾ
സ്കൂൾ കോഡ്31536 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ9
അദ്ധ്യാപകർ5
അവസാനം തിരുത്തിയത്
07-01-202231536-HM



ചരിത്രം

1924 മാർച്ചുമാസം 2 - തീയതിയിലെ പൊതുയോഗ തീരുമാനപ്രകാരമാണ് ചീരാങ്കുഴി പുരയിടത്തിൽ പ്രൈമറി സ്കൂൾ പള്ളിപുരയിടത്തിലേക്കു മാറ്റി പണിയിച്ചത്. കിഴക്കേക്കര ബഹു.യൗസേഫ് അച്ചൻ ആയിരുന്നു വികാരി. സർക്കാരിൽ നിന്നും അനുവാദം വാങ്ങി പിന്നീട് ചീരാൻകുഴിയിൽ തൊമ്മൻ കുര്യനിൽ നിന്നും മാനേജ്മെൻറ് പള്ളിയിലേക്ക് എഴുതി വാങ്ങി. 1968 ജൂണിൽ സെൻറ്‌ എഫ്രേം എൽ.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

•കുടിവെള്ള സൗകര്യം •കളിസ്ഥലം •കമ്പ്യൂട്ടർ •അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേട്ടങ്ങൾ

♦സ്‌പോക്കൺ ഇംഗ്ലീഷ് കോച്ചിങ് ♦കമ്പ്യൂട്ടർ പരിശീലനം ♦കലാകായിക പരിശീലനം ♦പ്രവർത്തി പരിചയ പരിശീലനം ♦അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനം. ♦അടിസ്ഥാനഗണിതം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ

വഴികാട്ടി