കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/പലതുംഓർമ്മകൾമാത്രമായി
പലതുംഓർമ്മകൾമാത്രമായി
നമ്മൾ ഒട്ടും തന്നെ പ്രതീക്ഷിക്കാതെ ഈ അവധി കാലത്തെ കോറോണ വൈറസ് എന്ന മഹാമാരി കീഴടക്കി. ഈ മഹാമാരിയെ തുടർന്ന് ലോകം മൊത്തം ലോക്ക് ഡൗണിലായി. ഇതോടുകൂടി പല യാത്രകളും ഉൽസവവും മറ്റു പരിപാടികളും എല്ലാം നിലച്ചു പോയി. ഏറെ പ്രതീക്ഷിച്ചിരുനന ഉൽസവമിലാതെ നാടും നിശബ്ദതയായി. കൂടാതെ അവധിക്കാലം അടിച്ചു പൊളിക്കാൻ ഗ്രൗണ്ടുകളിലും വയലുകളിലും കുട്ടികളും മുതിർന്നവരും നിറഞ്ഞിരുനനു. എന്നാൽ ഈ വർഷത്തെ അവധിക്കാലം വെറുമൊരു ഓർമ്മകൾ മാത്രമായി തീർന്നു. ഈ മഹാമാരിയെ അതിജീവിച്ച് നമുക്ക് ഈ ഓർമ്മകളെ വീണ്ടെടുക്കണം.
|