സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

* മാതൃകാ സ്കൂൾ ഭരണഘടന നിർമ്മാണം 2018 സംസ്ഥാനത്ത് ഒന്നാംസ്ഥാനം നൈതികം 2019 കുട്ടികൾക്കായുള്ള സ്കൂൾ തല ഭരണഘടന നിർമ്മാണം സംസ്ഥാനതല അവാർഡ്

*സംസ്ഥാനത്തെ മികച്ച പി.ടി.എ മൂന്നാം സ്ഥാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റു വാങ്ങുന്നു

* 2019-2020 മാതൃഭൂമി സീഡ് അവാർഡ് 2018-2019 അധ്യയന വർഷത്തിൽ പുതുതലമുറയെ പ്രകൃതിയുമായി ഇണക്കി ചേർക്കുന്നതിലും സൗഹൃദ പരിസ്ഥിതി പ്രവർത്തനത്തിലും മികച്ച പ്രവർത്തനം നടത്തിയ വട്ടേനാട് സ്കൂളിന് മാതൃഭൂമി സീഡ് അവാർഡ്

*2019-2020 സബ്‍ജില്ല ശാസ്ത്രമേളയിൽ എച്ച് എസ്. ഐ.ടി വിഭാഗം ഓവറോൾ നേടിയ വട്ടേനാട് ടീം

*2019-2020 സബ്‍ജില്ല പ്രതിഭ ക്വിസ്

യുപി തലത്തിൽ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിലെ അഭിനവ് ,നിവേദിത ടീമും ഹൈസ്‍കൂൾ തലത്തിൽ മൂന്നാം സ്ഥാനം ഷിബിൻ സുരേഷ്, വർഷ നന്ദ ടീമും നേടി

നിവേദിത അഭിനവ് ഷിബിൻ & വർഷനന്ദ