അക്ഷരാ നായർ സമാജം

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (infobox)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അക്ഷരാ നായർ സമാജം
പ്രമാണം:Jpg
അക്ഷര മുറ്റം
വിലാസം
മാന്നാർ

അക്ഷരാ നായർ സമാജം സ്ക്കൂൾ. മാന്നാർ
,
മാന്നാർ പി.ഒ.
,
689622
,
ആലപ്പുഴ ജില്ല
സ്ഥാപിതം1 - ജൂൺ - 1996
വിവരങ്ങൾ
ഫോൺ04792316948
ഇമെയിൽaksharamnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്36388 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാന്നാർ ഗ്രാമ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്മെന്റ്
സ്കൂൾ വിഭാഗംLP
സ്കൂൾ തലം1-4
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജ്യോതി എൻ. ആർ
അവസാനം തിരുത്തിയത്
06-01-2022Abilashkalathilschoolwiki



ചരിത്രം

മാന്നാർ സ്റ്റോർ ജംഗ്ഷനും കുറ്റിയിൽ ജംഗ്ഷനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മാന്നാർ നായർ സമാജം സ്കൂളിന്റെ ഭാഗമാണ്. LKG മുതൽ 4 വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1996 ൽ വെച്ചൂരേത്ത് കൃഷ്ണപിള്ള സ്ഥാപകനായ ഈ സ്ക്കൂൾ മിക്സഡ് സ്ക്കൂളായി ആണ് ആരംഭിച്ചത്. ഈ സ്ക്കൂളിൽ നിന്നും വിദ്യ അഭ്യസിച്ച ധാരാളം വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ ഉന്നത പദവികളിൽ എത്തിയവരാണ്. കലാകായിക പ്രവർത്തനങ്ങളിൽ ധാരാളം മികവ് പുലർത്തിയ സ്ക്കൂൾ ആണ് അക്ഷര നായർ സമാജം സ്ക്കൂൾ .

അംഗീകാരങ്ങൾ

ഭൗതിക സൗകര്യങ്ങൾ

  • കംമ്പ്യൂട്ടർ ലാബ്
  • ഓപ്പൺ ഓഡിറ്റോറിയം
  • പൂന്തോട്ടം
  • വിശാലമായ ക്ലാസ്സ് മുറികൾ
  • ഡിജിറ്റൽ ക്ലാസ്സ് റൂം
  • വായനശാല
  • കളിസ്ഥലം
  • ടോയിലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്

മുൻ സാരഥികൾ

s.no Name Year
1 santhakumariyamma 1996-2000
2 saradhamani amma 2000-2002
3 K.P.Indirabai 2002-2019

സ്ക്കൂളിലെ മുൻ അദ്ധ്യാപകർ

  • ശാന്തകുമാരിഅമ്- 1996-2000
  • ശാരദാമണിഅമ്മ- 2001-2002
  • കെ.പി. ഇന്ദിരാഭായി - 2002-2019

മാനേജ്മെന്റ്

  • നായർ സമാജം എഡ്യൂക്കേഷണൽ ട്രസ്റ്റ്

പ്രശസ്തരായ പൂർവ്വ വിദ്യർത്ഥികൾ

  • സുധീഷ് ദാസ് - ഡോക്ടർ
  • അമൽദേവ് - വയലിനിസ്റ്റ്

വഴികാട്ടി

  • തിരുവല്ല കായംകുളം സംസ്ഥാന പാതയിൽ കുറ്റിയിൽ ജംഗ്ഷനും സ്റ്റോർ ജംഗ്ഷനും മധ്യത്തിലായി സ്ഥിതി ചെയ്യുന്നു.

{{#multimaps: 9.314177,76.533973| width=1024px | zoom=18 }}

"https://schoolwiki.in/index.php?title=അക്ഷരാ_നായർ_സമാജം&oldid=1205657" എന്ന താളിൽനിന്ന് ശേഖരിച്ചത്