ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26011 (സംവാദം | സംഭാവനകൾ) (JRC)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരോഗ്യം അഭിവൃദ്ധിപ്പെടുക , പരോപകാരപ്രവർത്തനം ചെയ്യുക, അന്താരാഷ്ട്രസൗഹൃദംസംപുഷ്ടമാക്കൽ എന്നീ ലക്ഷ്യ‍ങ്ങളെ മുൻനിർത്തി പ്ര‍വർത്തിക്കുന്ന സംഘടനയാണ് ജെ.ആർ.സി.എച്ച്.എസ് തലത്തിൽ 20കുട്ടികളാണ് ഇതിൽ പ്രവർത്തിക്കുന്നത്. കുട്ടികളുടെ സമഗ്രവികസനം മുന്നിൽ കണ്ട് മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായിഎല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് നടത്തപ്പെടുന്നു. സെമിനാറുകൾ, റാലികൾ, ക്യാമ്പുകൾ, എന്നിവ സംഘടിപ്പിക്കുവാൻ കഴിഞ്ഞു, ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ശ്രീമതി അനിത കെ.എസ് ആണ് പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്നത്.