ടി. എച്ച്. എസ്സ്. പുത്തൻചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1954ൽ വെള്ളൂർ പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങളിൽ ദീർഘവീക്ഷണമുള്ള വ്യക്തിത്വങ്ങൾ ഒത്തു ചേർന്ന് സാമൂഹികമായി,സാമ്പത്തികമായി, വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളായ വെള്ളൂർ, കൊമ്പത്തടുകടവ്, നാരായണമംഗലം,കണ്ണിക്കുളങ്ങര, കോവിലകത്ത് കുന്ന്, പിണ്ടാണി,മാണിയം കാവ്, പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഭൂരിഭാഗവും ഇവിടെ അധ്യയനം നടത്തുന്നത്. കാർഷിക പ്രദേശമായ പുത്തൻചിറയുടെ വിദ്യാഭ്യാസ പുരോഗതിയിൽ 63 വർഷം പിന്നിടുന്ന തെക്കുംമുറി ഹൈസ്ക്കള്ളിന് മഹത്തായ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.1982ൽ ഹൈസ്ക്കൂൾ ആക്കി ഉയർത്തി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം