സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊതു ജനങ്ങൾക്കായി ഒരു ലൈബ്രറി സ്കൂളിൽ ഹാളിന്റെ ജനാലക്കരികിൽ പുസ്തക ജാലകം എന്ന പേരിൽ നിത്യവും പ്രവർത്തിക്കുന്നുണ്ട്