ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രമാണം:36028 Result21.jpg പ്രമാണം:36028 v Mazha.jpeg
- 2.19 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.
- രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
- ഹൈസ്ക്കൂൾ, സെക്കന്ററി ഹയർ ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്.
- അപ്പർ പ്രൈമറി ക്ലാസ്സുകളും ഹൈടെക്കാണ്.
- സ്വന്തമായ കിണറും, കുടിവെള്ളവും ലഭ്യമാണ്.
- 7000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി & വായനാമുറി.
- സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.
- കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു.
- പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം.
- ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.
- സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ 9 കെട്ടിടങ്ങളിലായി 53 ക്ലാസ് മുറികളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
-