സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/അതിജീവനം

12:16, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smscherthala (സംവാദം | സംഭാവനകൾ) (Smscherthala എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച എസ്, ചേർത്തല/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


കൊറോണയെന്നൊരീ
മഹാമാരി തൻ
പിടിയിലമർന്നു ഈ
ലോകരാജ്യങ്ങൾ

തിരിച്ചടിക്കാം,
നമുക്കൊന്നായ്നിന്ന്
തിരിച്ചടിക്കാം നല്ല
നാളേയ്ക്കു വേണ്ടി

ചെറുക്കാം, തടുക്കാം
നമുക്കൊന്നായ് നിന്ന്
തകർക്കാം, തുരത്താം
കൊറോണയെ തുരത്താം

ലോക്ക് ഡൗണിനൊപ്പം
സഹകരിക്കാം നമുക്ക്
ചെറുക്കാം തടുക്കാം
തിരിച്ചടിക്കാം

ചെറുക്കാം തടുക്കാം
കൊറോണയെ തുരത്താം
ഉയർത്താം പരത്താം
പ്രതിരോധ മാർഗങ്ങളെ

പാലിക്കാം പകർത്താം
മാർഗ നിർദ്ദേശങ്ങൾ
കരുതലായ് മനസ്സുകൾ ചേർത്തുവയ്ക്കാം.

പിന്നെയും പിന്നെയും ഒന്നായ് പൊരുതിടാം വിജയിച്ചിടാം.
 

അഞ്ജലി കൃഷ്ണ,
5 സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത