സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/സ്കൗട്ട്&ഗൈഡ്സ്

12:10, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34015 (സംവാദം | സംഭാവനകൾ) (ഗൈഡ്‌സ്)

ഗൈഡ്‌സ്

ചേർത്തല L A യിൽ 34th CTLഗൈഡ് കമ്പനി , സെന്റ് മാത്യൂസ് കണ്ണങ്കര എന്ന ഗ്രൂപ്പിൽ ഇപ്പോൾ 32 ഗൈഡ്‌സ് ആക്റ്റീവ് ആയി പ്രവർത്തിക്കുന്നു . ഈ വര്ഷം 14ഗൈഡ്‌സ് നെ 7ആം ക്‌ളാസിൽ നിന്ന് ചേർത്തിട്ടുണ്ട് . 14കുട്ടികൾ ഈ വര്ഷം രാജ്യപുരസ്കാർ ടെസ്റ്റ് എഴുതുന്നുണ്ട് .മിക്കവാറും എല്ലാ ദിനാചരണങ്ങളും ബാക്കിയായി നടത്തിവരുന്നു