എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ
ദൃശ്യരൂപം
പൊതുവിദ്യാലങ്ങളിലെ ക്ലാസ് മുറികൾ ഹൈ- ടെക് ആവുകയും പഠനരീതിക്കനുസരിച്ച് മാറുകയും ചെയ്തു കൊണ്ടിരിക്കുന്നു.വിവരസാങ്കേതികവിദ്യയിലൂടെ പഠന പ്രവർത്തനങ്ങൾ വിനിമയം ചെയ്യുന്നതിന് നമ്മുടെ ക്ലാസ്സ് മുറികൾ സജ്ജമക്കി കഴിഞ്ഞു. നമ്മുടെ വിധ്യാലയങലിൽ എല്ലാം ഐ.ടി ലാബുകൾ പ്രവർത്തനക്ഷമമായി