ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കരയിലാണ് ഗവ .ടെക്നിക്കൽ ഹൈസ്കൂൾ മുളന്തുരുത്തി സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ എട്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ 183ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എക്യുപ്മെൻറ് മെയിൻറനൻസ് ആൻറ് ഡൊമെസ്റ്റിക്ക് അപ്ലെയിൻസ് എന്നീ ട്രേഡുകളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. എട്ടാം ക്ലാസ്സിലേക്ക് ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടമെൻറ് നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്ന 60 കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നു.ടി.എച്ച്.എസ്.എൽ.സി പരീക്ഷക്ക് തുടർച്ചയായി 100% വിജയം ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. ഒട്ടനവധി തൊഴിൽ സാധ്യതതകൾ ഈ വിദ്യാലയത്തിൽ നിന്നും വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്.N.S.Q.F കോഴ്സിൻറെ ലെവൽ 1, ലെവൽ 2 സർട്ടിഫിക്കറ്റുകൾ ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റിനൊപ്പം ലഭിക്കുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവവൈവിധ്യ പാർക്ക്
ക്ലബുകളുടെ പ്രവർത്തനം
കലാകായിക രംഗങ്ങൾ
ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ
വഴികാട്ടി
{{#multimaps:9.88615,76.40231|zoom=18}}
മേൽവിലാസം
GOVT. TECHNICAL HIGH SCHOOL MULANTHURUTHY PAINGARAPILLY P O THURUTHIKKARA PIN 682314