T. N. A. M. L. P. S. Kanjeettukara

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sra (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
T. N. A. M. L. P. S. Kanjeettukara
അവസാനം തിരുത്തിയത്
02-01-2022Sra



T. N. A. M. L. P. S. Kanjeettukara
പ്രമാണം:C:\Users\DELL\Desktop\New folder\common-sunflower-09.jpg
വിലാസം
കാഞ്ഞീറ്റുകര

കാഞ്ഞീറ്റുകര പി.ഒ അയിരൂർ,
പത്തനംതിട്ട
,
689611
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ9446186570
ഇമെയിൽtnamlpskanjeettukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്37615 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ശ്രീദേവി ജി
അവസാനം തിരുത്തിയത്
02-01-2022Sra




പത്തനംതിട്ട ജില്ലയിൽ വെണ്ണിക്കുളത്തിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ബഹനാൻസ് ഹയർ സെക്കന്ററി സ്ക്കൂൾ ‍.

ചരിത്രം

ഒരു പ്രദേശത്തിനു മുഴുവൻ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം പരിശുദ്ധ ബഹനാൻസ് സബദായുടെ നാമത്തിലാണ് സ്താപിതമായിരിക്കുന്നത്. 1916 ൽവെണ്ണിക്കുളം പള്ളി വകയായി "ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ വാലാങ്കര "എന്ന പേരിലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.1962 ൽവിദ്യാഭ്യാസഡിപ്പാർട്ടുമെന്റിനാൽ അംഗീകരിക്കപ്പെട്ടു.1985 മുതൽ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.2000 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിച്ചു. ഇപ്പോൾ അഞ്ചു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 1800 കുട്ടികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു.

                                      മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്  സഭാകവി സി.പി ചാണ്ടി,രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ തുടങ്ങിയ സമൂഹത്തിന്റെ പല മേഖലകളിലും പ്രവർത്തിച്ചിട്ടുള്ള പ്രമുഖരായ വ്യക്തികളെ വാർത്തെടുത്ത മഹത്തായ പാരമ്പര്യം ഈ സ്കൂളിനുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം ഈ വർഷം പഠന മികവിലും വളരെയധികം മുന്നേറി. 
                           കഴിഞ്ഞ +2 പരീക്ഷകളിൽ 21 ഫൂൾ എ+ ഉം എസ്എസ്എൽസി പരീക്ഷയിൽ 4 ഫുൾ എ+ ഉം വാങ്ങി ജൈത്രയാത്ര തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി സ്ക്കൂളിനു രണ്ടു കെട്ടിടങ്ങളിലായി ഒമ്പതു ക്ലാസ് മുറികളും ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി പതിന്നാലു ക്ലാസ് മുറികളും രണ്ടു ലാബുകളുംലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ആറു ക്ലാസ് മുറികളും അഞ്ചു ലാബുകളും ലൈബ്രറിയും ഉണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.

                                50 അദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ടോയ്ലറ്റുകൾ, ഗേൾ ഫ്രണ്ടലി, അഡാപ്റ്റഡ് എന്നിവ വിദ്യാർത്ഥികളുടെ എണ്ണത്തനനുസരിച്ച് പര്യാപ്തമാണ്. 

യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതുപോലെ തന്നെ സയൻസ് ലാബ്, ലൈബ്രറി ഇവ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.

                             ആഡിറ്റോറിയം, സ്മാർട്ട് ക്ലാസ്സ് റൂം, ഡൈനിംഗ് ഹാൾ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. 
"https://schoolwiki.in/index.php?title=T._N._A._M._L._P._S._Kanjeettukara&oldid=1177565" എന്ന താളിൽനിന്ന് ശേഖരിച്ചത്