ഐഡിയൽ.എച്ച്. എസ്.എസ്. ധർമ്മഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 4 ഡിസംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Idealhss (സംവാദം | സംഭാവനകൾ)
ഐഡിയൽ.എച്ച്. എസ്.എസ്. ധർമ്മഗിരി
വിലാസം
ധര്‍മ്മഗിരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-12-2011Idealhss



കുന്നുംപുറം നഗരത്തിനോട് ചേര്‍ന്ന് കണ്ണമംഗലം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വാശ്രയ വിദ്യാലയമാണ് ഐ.എച്ച്. എസ്.എസ്. . ഐഡിയല്‍ ധര്‍മ്മഗിരി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1990-ല്‍ വേങ്ങര ഇസ്ലാമിക് ചിരിറ്റബിള്‍ ട്രസറ്റിന്റെ കീഴില്‍ സ്ഥാപിതമായതാണ് ഐഡിയല്‍ ഹയര്‍ സെക്കണ്ടറി സ്കുള്‍.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി ഹൈസ്കൂള്‍ യുപി വിഭാഗങ്ങള്‍ക്ക് 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാര്‍ട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ലൈബ്രറി കെട്ടിടത്തില്‍ 500-ല്‍ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പീ.ടി.എ

ഹൈസ്കൂള്‍ ആരംഭിച്ചതു മുതല്‍ വിവിധ പി.ടി.എ കള്‍ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വിവിധ പി.ടി.എകള്‍ സഹകരിച്ചു.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി.കെ. കുഞ്ഞാലിക്കുട്ടി (ഐ.ടി, വ്യവസായ മന്ത്രി )
  • ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
  • എ.കെ.സി.മുഹമ്മദ് (മുന്‍ പ്രധാനാധ്യപകന്‍)

വഴികാട്ടി

<googlemap version="0.9" lat="11.051897" lon="75.987588" zoom="17" width="350" height="350" selector="no" controls="none"> http://(V) 11.051671, 75.987657, GVHSS Vengara gvhss vengara </googlemap> |----