(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമുള്ള നല്ല നാട്
ശുചിത്വശീലം വളർത്തിടാം
രോഗങ്ങളെ അകറ്റിടാം
സോപ്പ് തേച്ച് കൈ കഴുകാം
സാനിറ്റൈസർ പതിവാക്കാം
അകലത്തിൽ നിന്നിടാം
മനസ്സുകളെ അടുപ്പിക്കാം
തിരക്കുകളെ ഒഴിവാക്കാം
ഇടയ്ക്കിടെ കൈ കഴുകാം
നമുക്കൊന്നായി ചേർന്നിടാം
കൊറോണയെ തുരത്തിടാം
കൊറോണയെ തുരത്തിടാം