എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം
വിലാസം
പെരുബളം

പി.ഒ,
പെരുബളം
,
688570
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ04782513151
ഇമെയിൽhslpsperumpalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്34313 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി കെ ജയന്തി
അവസാനം തിരുത്തിയത്
28-12-2021Mka


ചരിത്രം

പെരുബളം ദ്വീപിലെ പ്രമാണിമാരായിരുന്ന പാറേപറബിൽ മാധവപ്പണിക്കർ മഠത്തുമുറി ഗോപാലപ്പണിക്കര് എന്നിവരുടെ നിരന്തര പരിശ്രമഫലമായി 1875 ല് പെരുബളത്തെ ആദ്യത്തെ ലോവറ് പ്അമറി സ്ക്കൂൂളായി പെരുബളം സ്ക്കൂൂൽ നിലവില് വന്നു. അതായത് 140 വർഷങൽക്ക് മുൻപ് ഈ സ്ക്ളിന് 50 സെന്റ് സ്ഥലം ഈ സ്ക്കൂളിനായി നല്കു്കുുകയും താല്ക്കാലികോായി ഒരു ഷെഡ് കെട്ടിക്കൊടുക്കുുകയും ചെയ്തത് അന്നത്തെ നായര് സമാജമാണ്. അന്നത്തെ കോട്ടയം ഡിവിഷൻ സ്ക്കൂൂല് അനുവതിച്ചത്. പിന്നീട് 7- ക്ലാസ് വരെയുള്ള മിഡില് സ്ക്കളായി മാറി. തുടര്ന്ന് ഹൈസ്ക്കൂല് സ്ഥാപിക്കുകയും അതിനോടൊപ്പം യു.പി സ്ക്കൂൂല് ചേര്ക്കുകയും ചെയ്തു. 1875 ല് എല്.പി.സ്ക്കൂൂല് പ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വൃത്തിയും ഭംഗിയുമുള്ള സ്ക്കൂൽ അന്തരീകഷം.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി.ജെ. തങ്കച്ചൻ
  2. സുശീലാദേവി.ഡി
  3. കരുണാകരൻ
  4. ഉഷ . പി.ആർ
  5. അരവിന്ദാൿ‍ഷൻ നായര്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പെരുബളം രവി
  2. പി എൻ പെരുബളം
  3. എൻ ആർ ബാബുരാജ്

വഴികാട്ടി

{{#multimaps:9.8484° N, 76.3608° E |zoom=13}}