ചൊവ്വ എച്ച് എസ് എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ) ('ബംഗ്ലാവ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബംഗ്ലാവ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചൊവ്വ സ്കൂൾ 1937-ൽ എലമെൻറ്ററി സ്കൂളായും 1945-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 2000 ത്തോളം കുട്ടികൾ പഠിക്കുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് - മലയാളം മീഡിയം വിഭാഗം ഉണ്ട്. ഹയർ സെക്കണ്ടറിയിൽ സയൻസ് കോമെഴ്സ് ബാച്ചുകൾ ഉണ്ട്.