കാടമുറി സിഎംഎസ് എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

| കാടമുറി സിഎംഎസ് എൽ പി എസ് | |
|---|---|
| വിലാസം | |
വാകത്താനം വാകത്താനം പി ഓ , 686538 | |
| സ്ഥാപിതം | 1898 |
| വിവരങ്ങൾ | |
| ഫോൺ | 04812460490 |
| ഇമെയിൽ | cmslpskadamury619@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33341 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സാലി മാത്യു |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Jayasankarkb |
ചരിത്രം
സി.എം.എസ് മിഷ്ണറിയായിരുന്ന ബിഷ്പ്പ് Hendribeker Jr നാൽ 1898 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ
ഭൗതികസൗകര്യങ്ങൾ
എട്ടു ക്ലാസ് മുറികളും ഇന്ററാക്ടീവ് ഡിജിറ്റൽ ക്ലാസ് മുറിയും ഓഫീസ് മുറിയും സ്റ്റാഫ് മുറിയും പ്രീപ്രൈമറി ക്ലാസ് മുറികളും ഉണ്ട് ക്ലാസ് മുറികൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ തല പരിപാടികൾ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു.
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:9.522683 ,76.576105| width=600px | zoom=16 }}