ജി.എച്ച്.എസ്സ്.പായിപ്പാട്
വിലാസം
പായിപ്പാട്

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ആൺകുട്ടികളുടെ എണ്ണം=195
അവസാനം തിരുത്തിയത്
11-07-2011SREEKALA.P




ചരിത്രം

ഞങ്ങളുടെ സ്കൂള്‍ സ്ഥാപിതമായത് 1951 ല്‍ ആണ്.1962-ല്‍ ഇത് ഹൈസ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്യപ്പെ,ട്ടൂ.2004-ല്‍ ഹയര്‍സെക്കന്ററി നിലവില്‍ വന്നു..

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനോടൊപ്പം യു.പി യും 2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുംഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഞങ്ങളുടെ കോമ്പൗണ്ടില്‍ തന്നെ M.G UNIVERSITY-യുടെ ഒരു ബി.എഡ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി=={|style="background-color=GREEN:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |}

തിരുവല്ല, തോട്ടഭാഗം, മല്ലപ്പള്ളി ഭാഗങ്ങളില്‍ നിന്ന് പായിപ്പാട് ജംഗ്ഷനില്‍ എത്തുക.അവിടെ നിന്ന് ചങ്ങനാശ്ശേരി റൂട്ടില്‍ 1 കി.മി പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം.ചങ്ങനാശ്ശേരിയില്‍ നിന്ന് മുക്കാട്ട്പടി,ആരമല വഴി പായിപ്പാട് റൂട്ടില്‍ 6 കി.മി സഞ്ചരിച്ചാല്‍ പൊടിപ്പാറ ജംഗ്ഷനില്‍ എത്താം.|

'



<googlemap version="0.9" lat="9.452618" lon="76.572475" zoom="13" width="300" height="300"> http:// (G) 9.42383, 76.586208, ghs paippad 9.424169, 76.58844 </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.പായിപ്പാട്&oldid=110599" എന്ന താളിൽനിന്ന് ശേഖരിച്ചത്