എച്ച് എഫ് എൽ പി എസ് തത്തംപള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച് എഫ് എൽ പി എസ് തത്തംപള്ളി/ചരിത്രം
[[File:‎|frameless|upright=1]]
വിലാസം
തത്തംപള്ളി

ഹോളിഫാമിലി എൽ.പി.എസ് തത്തംപള്ളി
,
688013
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ+91 9349258841
ഇമെയിൽhflpsthathampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്35223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൊച്ചുത്രേസ്യാമ്മ ജോസഫ്
അവസാനം തിരുത്തിയത്
23-12-2021Georgekuttypb


ചരിത്രം

ആലപ്പുഴയുടെ വെനീസ് എന്നറിയപ്പെടുന്ന തത്തംപള്ളിയിൽ സെൻറ് മൈക്കിൾസ് ദേവാലയത്തിൻെറ ഉടമസ്തതയിലുള്ള വിദ്യാലയമാണിത്. തത്തംപള്ളിയുടെ വടക്കേ അതിർത്തിയായ തോട്ടാത്തോട് പാലത്തിനും നെഹ്റു ട്രോഫി സ്റ്റാർട്ടിങ് പോയിൻറിനും മധ്യേ 2 3/4 ഏക്കർ സ്ഥലത്താണ് ഹോളി ഫാമിലി ചാപ്പലും സ്ക്കൂളും സ്ഥിതി ചെയ്യുന്നത്. കണിയാംപറമ്പിൽ ഔസേപ്പ് കൊച്ചൗസേപ്പ് പള്ളിക്ക് വിട്ടുകൊടുത്തതാണ് ഈ ഭൂമി. 1964 ൽ ആർ ശങ്കർ മന്ത്രി സഭയുടെ കാലത്താണ് സ്കൂൾ ആരംഭിച്ചത്. ആദ്യ സ്കൂൾ മാനേജർ ബഹു. ജോസഫ് ഒളശ്ശയിൽ അച്ചനോടൊപ്പം അക്കാലത്ത് തത്തംപള്ളി സെൻറ് മൈക്കിൾസ് സ്ക്കൂളിൻെറ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. മാത്യൂ എബ്രഹാം കാപ്പിൽ സാറും സ്ക്കൂളിൻെറ അംഗീകാരനടപടിക്ക് നേത്രത്വം നൽകി. കെ.ലോനൻ കുട്ടിച്ചിറ, ശ്രീ. നെടിയാപറമ്പിൽ ഔസേപ്പച്ചൻ, ശ്രീ. കെ.സി. കുറച്ചേരി, ശ്രീ. എം. വി. തോമസ് മൂശാരിപറമ്പിൽ, ശ്രീ. കെ.ജെ ജോസഫ് കോയിപ്പള്ളി, ശ്രീ. വി.ജെ. അലക്സാണ്ടർ പുതുക്കരശ്ശേരി എന്നിവർ സ്ക്കൂൾ നിർമാണ പ്രവർത്തനങ്ങളിൽ സ്മരണീയരാണ്. 1964ൽ രൂപീകൃതമായ സാംസ്കാരിക സംഘടനയായ പയനിയർ ക്ലബ്ബ് സ്ക്കൂൾ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ പ്രഥമാധ്യാപകർ

  1. ശ്രീ.രാജു (ഹെഡ്മാസ്റ്റർ ഇൻ ചാർജ്)
  2. ശ്രീ.വി.എം ജോസഫ് (1965-1967)
  3. ശ്രീമതി.ഏലിയാമ്മ തോമസ് പുത്തൻപുരയ്ക്കൽ (1967-1984)
  4. ശ്രീ.മാമ്മൻ വി.എം (1984-1986)
  5. ശ്രീമതി ത്രേസ്യാമ്മ ജോസഫ് (1986-1990)
  6. ശ്രീമതി സീലിയാമ്മ പി.സി മംഗളത്ത് (1990-1992)
  7. ശ്രീ കെ.ജെ ആൻറണി (1992-1993)
  8. ശ്രീമതി ലില്ലി എ.ജെ (1993-1994)
  9. ശ്രീ സി.ജെ മാത്യു (1994-1995)
  10. ശ്രീ പി.ജെ തോമസ് (1995-2000)
  11. ശ്രീമതി അന്ന കെ.വി (2000-2003)

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂൾ മികവുകൾ

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.497285, 76.339568 |zoom=13}}