പ്രമാണം:PIC6.JPG

22:21, 30 ജൂൺ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskumarapuram (സംവാദം | സംഭാവനകൾ) (പി.എന്‍ പണിക്കര്‍ അനുസ്മരണം വായന വാരം(ജൂണ്‍20-28) ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ച�)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

PIC6.JPG (162 × 122 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 72 കെ.ബി., മൈം തരം: image/jpeg)

പി.എന്‍ പണിക്കര്‍ അനുസ്മരണം വായന വാരം(ജൂണ്‍20-28) ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. കഥ,കവിത,നോവല്‍,നാടകം,ചരിത്രം,ആത്മകഥ,ജീവചരിത്രം, ശാസ്ത്രം,റഫറന്‍സ്,ഗണിതശാസ്ത്രം ഇംഗ്ലീഷു്,ഹിന്ദി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരത്തില്‍പ്പരം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.

    ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവന്‍

മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രദര്‍ശനം കാണാനെത്തി. പ്രദര്‍ശനത്തെ അടിസ്ഥാനമാക്കി ഒരു പ്രശ്നൊത്തരി എല്ലാ ക്ലാസ്സിലേയും കുട്ടികള്‍ക്കായി നടത്തി. വായനയില്‍ വളരുന്ന വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഒരു ഉപന്യാസ മത്സരവും നടത്തി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:21, 30 ജൂൺ 201122:21, 30 ജൂൺ 2011-ലെ പതിപ്പിന്റെ ലഘുചിത്രം162 × 122 (72 കെ.ബി.)Ghsskumarapuram (സംവാദം | സംഭാവനകൾ)പി.എന്‍ പണിക്കര്‍ അനുസ്മരണം വായന വാരം(ജൂണ്‍20-28) ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ച�

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:PIC6.JPG&oldid=109567" എന്ന താളിൽനിന്ന് ശേഖരിച്ചത്