ഗവ.എസ്.എൻ.ഡി.പി.യു. പി.സ്ക്കൂൾ പട്ടത്താനം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എസ്.എൻ.ഡി.പി.യു. പി.സ്ക്കൂൾ പട്ടത്താനം
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-03-2011Kannans




ചരിത്രം

1945 ല്‍ പട്ടത്താനം 450 നമ്പര്‍ ശാഖായോഗം വീടുകളില്‍ നിന്നും "പിടി അരി" ശേഖരിച്ച് സ്ഥാപിച്ച് വിദ്യാലയമാണിത്.. 1949 ല്‍ സ്ക്കൂള്‍ സര്‍ക്കാരിന് വിട്ടു കൊടുത്തു.1976 ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ഉയര്‍ത്തി ഈ സ്ക്കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉരുകുന്ന ഭൂമിക്കൊരു സാന്ത്വനം എന്ന ഹ്രസ്വ ചിത്രം 'മികവ് 2008' സംസ്ഥാന മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഡിസി ബുക്ക്സ് സംസ്ഥാനാടിസ്ഥാനത്തില്‍ നല്‍കുന്ന കുഞ്ഞുണ്ണി മാഷ് പുരസ്ക്കാരം 2009 ല്‍ ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി.പി.കെ.ലക്ഷ്മിക്കുട്ടി (കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. വി.ഹര്‍ഷകുമാര്‍ (കാഥികന്‍)


വഴികാട്ടി

<googlemap version="0.9" lat="8.884417" lon="76.611727" type="satellite" zoom="19"> 8.884336, 76.61194, [www.itschool.gov.in] It @ school District Resource centre 8.884463, 76.611501, www.pattathanamgovtsndpupschool.blogspot.com govtsndpupschool,pattathanam </googlemap> </googlemap>