ജി.എച്ച്. എസ്.എസ്.ചീമേനി
കശുമാവിന്‍ തോപ്പുകളും, പാറക്കെട്ടുകളും, താഴ് വാരത്തിലെ തെങ്ങും കവുംങ്ങും നിറഞ്ഞ ചുറ്റുപാടുകളും,
ജി.എച്ച്. എസ്.എസ്.ചീമേനി | |
---|---|
വിലാസം | |
ചീമേനി കാസര്‍ഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-11-2009 | Sabarish |
വിശാലമായ നെല്‍പ്പാടവും ഇതിനൊരു തിലകക്കുറിയായി ശ്രീമേനി പെരുമ വാഴ് ത്തുന്ന വിഷ്ണുമൂര്‍ത്തി ക്ഷേത്രം. അക്കരെ അയ്യപ്പക്ഷേത്രം. ചീമേനി തട്ടില്‍ ചെറുവത്തൂര്‍ -കാക്കടവ് റോഡരികിലായി ചീമേനി ഗവ:ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍. ആദ്യകാലത്ത് ഈ പ്രദേശ വാസികള്‍ക്ക് പ്രാഥമീക വിദ്യാഭ്യാസം നേടാന്‍ ഏക ആശ്രയകേന്ദ്രം. ഒന്നുമുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളുള്ള ചീമേനി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ തിരിഞ്ഞുനോക്കുമ്പോള്‍ വളര്‍ച്ചയുടെ പടവുകള്‍ ഏറെ. ഒപ്പം ഓര്‍മ്മിക്കാനും അയവിറക്കാനും അതിലുമേറെ.
ചരിത്രം
1935 -ല്‍ ബോര്‍ഡ് എലിമെന്ററി സ്കൂള്‍ എന്ന നിലയില്‍ അറിയപ്പെട്ടു. കരക്കപ്പറമ്പില്‍ വച്ച് ചീമേനി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കുന്നു. 1962 മെയ് മാസത്തില്‍ അപ്പര്‍ പ്രൈമറി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1964-ല്‍ ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് വിദ്യാലയ പ്രവര്‍ത്തനം മാറി. സ്കൂളിന് ആവശ്യമായത്രയും സ്ഥലം പരേതനായ ശ്രീ ജോര്‍ജ് തോമസ് കൊട്ടുകാപള്ളി സംഭാവനയായി നല്‍കി. നീലേശ്വരം N.E..S. ബ്ലോക്കിന്റെ സഹായത്തോടെ നാട്ടുകാര്‍ ആദ്യ കെട്ടിടം പണികഴിപ്പിച്ചു. 1980-ലാണ് ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്.
സാമ്പത്തീക പിന്നോക്കവ്യവസ്ഥയിവല്‍ കഴിയുന്ന ബഹുജനങ്ങള്‍ അധിവസിക്കുന്ന ഈ പ്രദേശത്ത് ഭൗതീക സൗകര്യങ്ങള്‍ ഒരുക്കുക എന്നത് വലിയൊരു വെല്ലു വിളി തന്നെയായിരുന്നു. ഈ കാലയളവില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു. ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിലൂടെ കടന്നുപോയി. അവരുടെ കാലൊച്ച മാറ്റത്തിന്റെ കുളമ്പടി ശബ്ദങ്ങളായി മാറി. 1997 -ലാണ് നായനാര്‍ മന്ത്രിസഭ ഈ വിദ്യാലയം ഹയര്‍ സെക്കന്‍ണ്ടറിയായി ഉയര്‍ത്തിയത്. എഴുപതാണ്ടുകള്‍
ഭൗതികസൗകര്യങ്ങള്‍
എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മപ്പത്തിയഞ്ഛിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന്‍ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2006-07 | ബാലന് |
2007-08 | വസന്തകുമാരി.കെ.പി |
2008- | ദവാനി.പി.ഇ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.