സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/പ്രവർത്തിപരിചയ ക്ലബ്ബ്

21:06, 29 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (Work Experience Club എന്ന താൾ സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/പ്രവർത്തിപരിചയ ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി. പി.എസ്. മേരിയുടെ നേതൃത്വത്തിൽ പ്രവർത്തിപരിചയ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. Waste Materials ഉപയോഗിച്ച് ഉപയോഗയോഗ്യമായ സാധനങ്ങൾ നിർ‌മ്മിക്കാനും, തുന്നൽ പരിശീലനം, പാവനിർമ്മാണം, കുട നിർമ്മാണം, പൂക്കൾ നിർമ്മാണം, തുടങ്ങിയവയിൽ വിദഗ്ധ പരിശീലനം നൽകുന്നു. എല്ലാവർഷവും സ്കൂൾതലത്തിൽ പ്രവർത്തിപരിചയ മേള നടത്തുകയും സമർത്ഥരായ കുട്ടികളെ സബ് ജില്ലാ, ജില്ലാ തല മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടുന്നു.
പ്രസിഡന്റ് - മീനു റോയി വൈസ് പ്രസി. - റിനിൽ കുമാർ ആർ.പി സെക്രട്ടറി - അബിൻ മൈക്കിൾ