(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുസജ്ജമായ ഒരു ബാൻഡ് ട്രൂപ്പ് 2001 മുതൽ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ പ്രധാന പരിപാടികളും സമീപപ്രദേശങ്ങളിലെ കലാ സാംസ്കാരിക പരിപാടികളും തങ്ങളുടെ സാന്നിദ്ധ്യത്താൽ സമ്പുഷ്ടമാക്കുന്നു. ശ്രീ. ബിജു സി. അബ്രാഹം ട്രൂപ്പു മാനേജരായി പ്രവർത്തിക്കുന്നു.