സ്കൂൾവിക്കി പഠനശിബിരം - പാലക്കാട്

15:07, 21 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)

സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.

സംഘാടനം

കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട പരിശീലനമാണിത്.

പങ്കെടുക്കുന്നവർ

പാലക്കാട് ജില്ലയിലെ മാസ്റ്റർ ട്രെയിന‍ർമാരായ ഉപയോക്താക്കളാണ് പങ്കാളികൾ.

  • ശശികുമാർ. വി. പി District Co-ordinator , KITE Palakkad
  • രാജീവ് ആർ വാരിയർ-രാജീവ്. 15:07, 21 ഡിസംബർ 2020 (IST)
  • അബ്ദുൾ മജീദ്.പി Majeed1969 (സംവാദം) 18:08, 2 ഡിസംബർ 2020 (IST)
  • അബ്‍ദുൽ ലത്തീഫ്. കെ - Latheefkp (സംവാദം) 08:00, 1 ഡിസംബർ 2020 (IST)
  • അബ്‍ദുൽ ലത്തീഫ്. കെ Latheefkp (സംവാദം) 14:08, 21 ഡിസംബർ 2020 (IST)
  • സിന്ധു വൈ Limayezhuvath (സംവാദം) 14:57, 21 ഡിസംബർ 2020 (IST)
  • അജിത വിശ്വനാഥ്1094 (സംവാദം) 14:56, 21 ഡിസംബർ 2020 (IST)
  • Prasad prasad (സംവാദം) 14:54, 21 ഡിസംബർ 2020 (IST)
  • പ്രസാദ് പി ജി
  • ഇഖ്‌ബാൽ എം.കെ
  • സിംരാജ്

സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്

Infobox School
{{Infobox School


| സ്ഥലപ്പേര്=

| വിദ്യാഭ്യാസ ജില്ല=

| റവന്യൂ ജില്ല=

| സ്കൂൾ കോഡ്=

| ഹയർ സെക്കന്ററി സ്കൂൾ കോഡ്=

| വിക്കിഡാറ്റ ക്യു ഐഡി=

| യുഡൈസ് കോഡ്=

| സ്ഥാപിതദിവസം=

| സ്ഥാപിതമാസം=

| സ്ഥാപിതവർഷം=

| സ്കൂൾ വിലാസം= പി.ഒ, <br/>

| പിൻ കോഡ്=

| സ്കൂൾ ഫോൺ=

| സ്കൂൾ ഇമെയിൽ=

| സ്കൂൾ വെബ് സൈറ്റ്=

| ഉപ ജില്ല=

| തദ്ദേശസ്വയംഭരണസ്ഥാപനം =

| ലോകസഭാമണ്ഡലം=

| നിയമസഭാമണ്ഡലം=

| താലൂക്ക്=

| ഭരണം വിഭാഗം=സർക്കാർ / എയ്ഡഡ് / അംഗീകൃതം

| സ്കൂൾ വിഭാഗം= സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ്

| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ

| പഠന വിഭാഗങ്ങൾ2=

| പഠന വിഭാഗങ്ങൾ3=

| സ്കൂൾ തലം=1 മുതൽ 12 വരെ

| മാദ്ധ്യമം=

| ആൺകുട്ടികളുടെ എണ്ണം=

| പെൺകുട്ടികളുടെ എണ്ണം=

| വിദ്യാർത്ഥികളുടെ എണ്ണം=

| അദ്ധ്യാപകരുടെ എണ്ണം=

| പ്രിൻസിപ്പൽ=

| വൈസ് പ്രിൻസിപ്പൽ=

| പ്രധാന അദ്ധ്യാപിക=

| പ്രധാന അദ്ധ്യാപകൻ=

| പി.ടി.ഏ. പ്രസിഡണ്ട്=

| എം.പി.ടി.ഏ. പ്രസിഡണ്ട്=

| സ്കൂൾ ചിത്രം=

| size=350px

| caption=

| ലോഗോ=

| logo_size=50px

}}

വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ

വിഭാഗങ്ങൾ ഉൾപ്പെടുന്നവ പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ്
വൊക്കേഷണൽ ഹയർസെക്കന്ററി P + HS + HSS + VHSS {{PVHSSchoolFrame/Header}} {{PVHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-2 HS + HSS + VHSS {{VHSSchoolFrame/Header}} {{VHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-3 HS + VHSS {{VHSchoolFrame/Header}} {{VHSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-4 P + HS + VHSS {{PVHSchoolFrame/Header}} {{PVHSchoolFrame/Pages}}
ഹയർസെക്കന്ററി P + HS + HSS {{PHSSchoolFrame/Header}} {{PHSSchoolFrame/Pages}}
ഹയർസെക്കന്ററി-2 HS + HSS {{HSSchoolFrame/Header}} {{HSSchoolFrame/Pages}}
ഹയർസെക്കന്ററി-3 HSS {{SSchoolFrame/Header}} {{SSchoolFrame/Pages}}
ഹൈസ്കൂൾ P + HS {{PHSchoolFrame/Header}} {{PHSchoolFrame/Pages}}
ഹൈസ്കൂൾ-2 HS {{HSchoolFrame/Header}} {{HSchoolFrame/Pages}}
പ്രൈമറി P {{PSchoolFrame/Header}} {{PSchoolFrame/Pages}}
സൂചന
P - Primary
HS - High School
HSS - Higher Secondary School
VHSS - Vocational Higher Secondary School

വർഗ്ഗം:വിദ്യാലയങ്ങൾ

സഹായം:ഉള്ളടക്കം

വിക്കിഡാറ്റ

മാപ്പ്

Map Tool

സംവാദങ്ങൾ

  • ചില സംവാദ മാതൃകകൾ

പരിപാടി