എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഡോ കെ ഭാസ്കരൻ നായർ

23:44, 15 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ Late ഡോ കെ ഭാസ്കരൻ നായർ എന്ന താൾ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഡോ കെ ഭാസ്കരൻ നായർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഒരു സ്പേസ് ഒഴിവാക്കി, ഒരു ഇംഗ്ലീഷ് പദം ഒഴിവാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡോ കെ ഭാസ്കരൻ നായർ

ജനനം: 25 8 1913 മരണം 9 6 1982

ഇടയാറന്മുള പള്ളത്ത് കുടുംബം.അധ്യാപകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഗവേഷകൻ, ബഹുഭാഷാ പണ്ഡിതൻ, സഞ്ചാരസാഹിത്യകാരൻ, നിരൂപകൻ, ബാലസാഹിത്യകാരൻ.

പ്രധാന കൃതികൾ: പ്രാണിലോകം, ആധുനികശാസ്ത്രം, പരിണാമം, കലയും കാലവും, ശാസ്ത്ര ദീപിക, ശാസ്ത്ര പാഠാവലി, ഏതു മാർഗം, പുതുമയുടെ ലോകം, സംസ്കാര ലോചനം, ദൈവനീതിക്ക് ദാക്ഷണ്യമില്ല, ചിന്താ തീർത്ഥം ഉപഹാരം പ്രകൃതിപാഠങ്ങൾ, പുണ്യഭൂമി, മാനത്തുകണ്ണി, ജീവശാസ്ത്രവും ഗോളവിദ്യയും, 108 രത്നങ്ങൾ, സ്നേഹമാകുന്ന നറുംവെളിച്ചം, വിചിന്തനങ്ങൾ

പുരസ്കാരങ്ങൾ: മദ്രാസ് സർവകലാശാല അവാർഡ്, തിരുവിതാംകൂർ മഹാരാജാ സമ്മാനം, സർ സി പി രാമസ്വാമി അയ്യർ സ്വർണമെഡൽ, കേരള സാഹിത്യ അക്കാദമി അവാർഡ്.