എസ്.എസ്.എച്ച്.എസ് തോക്കുപാറ

15:29, 28 ഡിസംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sshsthokkupara (സംവാദം | സംഭാവനകൾ)


അടിമാലിയില്‍ നിന്നും 14 കി. മീ. അകലെയായി തോക്കുപാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

എസ്.എസ്.എച്ച്.എസ് തോക്കുപാറ
വിലാസം
തോക്കുപാറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-2010Sshsthokkupara



ചരിത്രം

സെന്‍റ് സെബാസ്റ്റന്‍സ് ഹൈസ്കൂള്‍ തോക്കുപാറ ഇടുക്കിജില്ലയിലെദേവിക്കുളം താലൂക്കില്‍ തോക്കുപാറ ഗ്രാമത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്‍ഡഡ് വിദ്യാലയമാണ് സെന്‍റ് സെബാസ്റ്റന്‍സ് ഹൈസ്കൂള്‍. ഇടുക്കി രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സെന്‍റ് സെബാസ്റ്റന്‍സിന്റെ ചരിത്രം 1982 -ല്‍ തുടങ്ങുന്നു. റവ. ഫാദര്‍. മാത്യു വടക്കുംപാടത്തിന്റെ ശ്രമഫലമായി 1983 ജൂണില്‍ സ്കൂളിനംഗീകാരം ലഭിച്ചു. ഈ സ്കൂളിന്റെ പ്രഥമഹെഡ്മാസ്റ്റര്‍ ശ്രീ കെ.വി. ജോണ്‍ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Augasty shajan Joseph

വഴികാട്ടി